വള്ളിക്കുന്നില്‍ അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ചു

Rail_trackവള്ളിക്കുന്ന്. അരിയല്ലുര്‍ എംവിഎച്ച്എസ്എസ്ിന് നേരെ റെയില്‍വേപാളത്തില്‍
അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ചു.
വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്്. ട്രോമോകെയര്‍ പ്രവര്‍ത്തകര്‍ മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

മരിച്ച.യാള്‍ അരീക്കാവ് സ്വദേശിയാണന്ന് ജനസംസാരമുണ്ട്.