വളവന്നുര്‍ കല്പകഞ്ചേരി പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

kalpakancheri newsതിരൂര്‍ :യുഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കമെറിഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എപി കാന്തപുരം വിഭാഗം പ്രവര്‍ത്തകനും സിപിഎം അനുഭാവിയുമായ ഹംസക്കുട്ടി കുഴഞ്ഞുവീണ സംഭവത്തില്‍ പ്രതിഷേധിച്ച് കല്‍പകഞ്ചേരി, വളവന്നുര്‍ പഞ്ചായത്തില്‍ ശനിയാഴ്ച ഹര്‍ത്താലിന് എല്‍ഡിഎഫ് ആഹ്വാനം ചെയ്തു
. രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ വാഹനങ്ങളടക്കും കടത്തി വിടില്ലെന്ന് നേതാക്കള്‍ പറഞ്ഞു.