വലിയ പീടിയേക്കല്‍ അബ്ദുറഹിമാന്‍(56) നിര്യാതനായി

IMG-20160316-WA0035മൂന്നിയൂര്‍ ചുഴലിയിലെ പരേതനായ പാലത്തിങ്ങല്‍ വലിയ പീടിയേക്കല്‍ അഹമ്മദിന്റെ മകന്‍ പി.വി.പി അബ്ദുറഹിമാന്‍(56) നിര്യാതനായി. പരേതനായ മുന്‍ എംഎല്‍എ അഡ്വ.എം മൊയ്‌തീന്‍കുട്ടി ഹാജി(പലത്തിങ്ങല്‍)യുടെ മകളുടെ ഭര്‍ത്താവാണ്‌. ഖബറടക്കം കളത്തിങ്ങല്‍ പാറ ജുമാമസ്‌ജിദില്‍.