വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: വരാപ്പുഴ സ്വദശി ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ സിഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പറവൂര്‍ സി ഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്‌ഐ ദീപക്, ഗ്രേഡ് എ എസ് ഐ സുധീര്‍, സീനിയര്‍ ഓഫീസര്‍ സന്തോഷ് ബേബി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കേസന്വേഷിക്കാന്‍ രൂപീകരിച്ച ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം സംഘത്തിന്റെ റിപ്പോര്‍ട്ടിന്‍ മേല്‍ നടപടി.

സംഭത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.