വനിത ദിന റാലി

kottakkalകോട്ടക്കല്‍: മലപ്പുറം ജില്ല സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ കോട്ടക്കല്‍ ടൗണില്‍ നടത്തിയ വനിത റാലി മലപ്പുറം വനിതാ സെല്‍ സി ഐ എം.കെ ലീല ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ചടങ്ങില്‍ കോട്ടക്കല്‍ നഗരസഭ ചെയര്‍മാന്‍ കെ കെ നാസര്‍, സാമൂഹ്യ നീതി ഓഫീസര്‍ കെ വി സഭാഷ്‌ കുമാര്‍, ശിശുവികസന ഓഫീസര്‍ ഗീതാഞ്‌ജലി എന്നിവര്‍ നേതൃത്വം നല്‍കി.