വടക്കാത്തറ ഖദീജ(78) നിര്യാതയായി

Kadeeja vadakathraകോഡൂര്‍: പരേതനായ തായാട്ടിച്ചിറ മമ്മുവിന്റെ ഭാര്യ വടക്കാത്തറ ഖദീജ(78) നിര്യാതയായി. മക്കള്‍: അബ്ദുള്ള, ആയിഷ. മരുമക്കള്‍:മുഹമ്മദ്‌, ആമിന.