ലുലു ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മനാമ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ ചെറുതുരുത്തി വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് വെട്ടിക്കാട്ടിരി പട്ടര്‍ തൊടി സുലൈമാന്‍ (42) ആണ് മരിച്ചത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.