ലീഗ് പച്ചപിടച്ചോട്ടെ ഗൗരിയമ്മ

ആലപ്പു:  യുഡിഎഫില്‍ വിണ്ടും കാര്‍മേഘം ഉരുണ്ടുകൂടുന്നു.ലീഗിനുമാത്രം ഗുണമുണ്ടാകുന്ന നിലപാടാണ് യുഡിഎഫ് കൈകൊള്‌ലുന്നതെന്നും ജെ എസ്സ്്് എസ്സിന് കോര്‍റേഷന്‍- ബോര്‍ഡ് സ്ഥാനങ്ങള്‍ തരാതെ തങ്ങളെ അപമാനിക്കുകയാണെന്ന് ഗൗരിയമ്മ പൊട്ടിതെറിച്ചു.

ഒരാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമായില്ലെങ്കില്‍ പാര്‍ട്ടി ശക്ത്മായ നിലാപാടെടുക്കുമെന്നും ഗൗരിയമ്മ തുറന്നടിച്ചു.