ലാവണ്യക്ക് സ്വന്തം കലാലയത്തിന്റെ ഉപഹാരം

തിരൂരങ്ങാടി: ലഖ്‌നൗവില്‍ വെച്ച് നടന്ന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയ പിഎസ്എംഒ കോളേജ് വിദ്യാര്‍ത്ഥിനി ലാവണ്യ.ജി ക്ക് കോളേജിന്റെ ഉപഹാരം കെയു മാനേജര്‍ എം കെ ബാവ നല്‍കി.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ലാവണ്യ.