ലാക്കല്‍ മമ്മുദുഹാജി (70)

തിരൂരങ്ങാടി: പെരുവള്ളൂര്‍ നടുക്കരയിലെ ലാക്കല്‍ മമ്മുദുഹാജി (70) നിര്യാതനായി. നടുക്കര മിഫ്താഹുല്‍ ഉലൂം സുന്നി ഹയര്‍സെക്കണ്ടറി മദ്രസ ട്രഷററാണ്. ഭാര്യ: പാത്തുട്ടി. മക്കള്‍: മുഹമ്മദ്, അബ്ദുല്‍ മജീദ്, അശ്‌റഫ്, അബ്ദുസലാം, ശിഹാബ്, മുജീബ്(എല്ലാവരും അബുദാബി), ഹനീഫ (ജിദ്ദ), സുബൈദ, സക്കീന. മരുമക്കള്‍: അബൂബക്കര്‍ മുസ്ലിയാര്‍, മുഹമ്മദ് ശരീഫ്.

Related Articles