ലണ്ടന്‍ ഒളിംപിക്‌സ് എത്തിക്‌സ് കമ്മിറ്റി മേധാവി രാജിവെച്ചു

ലണ്ടന്‍ ഒളിംപിക്‌സിന്റെ എത്തിക്‌സ് കമ്മറ്റി മേധാവി മെര്‍ഡിക്റ്റ് അലക്‌സാണ്ടര്‍ രാജിവെച്ചു. ഡൗ കെമിക്കെല്‍സ് എന്ന കമ്പിനിക്ക് സ്‌പോണ്‍സര്‍ഷിപ്പ്  നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് കാരണക്കാരയ കമ്പനിയാണ് ഡൗ കെമിക്കല്‍സ്.