ലങ്കന്‍ ആക്രമണം; 16 മീന്‍പിടുത്തക്കാര്‍ക്ക് പരിക്ക്.

രാമേശ്വരം:  തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്ന് മീന്‍പിടിക്കാന്‍ പോയവര്‍ക്കുനേരെ ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണം. 16 മീന്‍പിടുത്തകാര്‍ക്ക് പരിക്കേറ്റു. മതിയഴകന്‍ എന്ന മല്‍സ്യബന്ധനതൊഴിലാളിയുടെ കൈയൊടിഞ്ഞു. പാക് കടലിടുക്കില്‍ അന്താരാഷ്ട്രസമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മരകഷ്ണങ്ങള്‍, കുപ്പി, കല്ലുകള്‍ തുടങ്ങിയവ മീന്‍പിടുത്തക്കാര്‍ക്കുനേരെ എറിഞ്ഞതായും ബോട്ടും വലയും നശിപ്പിച്ചതായും