റോഡ് സുരക്ഷാവാരം

പരപ്പനങ്ങാടി:  റോഡ്‌സുരക്ഷാവാരത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും സി ഡി പ്രദര്‍ശനവും നടന്നു.

പരിപാടി പരപ്പനങ്ങാടി സബ്ഇന്‍സ്‌പെക്ടര്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ്, പ്രമോദ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.