റോഡ്‌ഷോ നടത്തി

ചേളാരി: സിഐടിയു ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ഇടിമുഴിക്കല്‍ മുതല്‍ തലപ്പാറ വരെയും, തലപ്പാറയില്‍ നിന്ന് ചേളാരി വരെയും റോഡ്‌ഷോ നടത്തി. റോഡ് ഷോയില്‍ നിരവധി ബൈക്കുകളും, ഓട്ടോകള്‍, കാറുകള്‍ എന്നിവ പങ്കെടുത്തു.

ഇടിമുഴിക്കലില്‍ സിഐടിയു സെക്രട്ടറി കെ പി ബാലകൃഷ്ണന്‍ ഫഌഗ് ഓഫ് ചെയ്തു.