റോഡരികില്‍ കണ്ട അവശയായ യുവതിയെ ആശപത്രിയിലെത്തിച്ചു

വള്ളിക്കുന്ന് : അവശനിലയില്‍ റോഡരികില്‍ കണ്ട യുവതിക്ക് നാട്ടുകാരും പോലീസും താങ്ങായി . അവശനിലയിലാ സ്ത്രീയെ സംസാരിക്കാന്‍ പോലുമാകാത്ത സ്ഥിതിയില്‍ അത്താണിക്കല്‍ കച്ചേരിക്കുന്നില്‍ വെച്ചാണ് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ഇവരം നെടുവ സിഎച്ച്‌സിയിലെത്തിക്കുകയായിരുന്നു.

തേഞ്ഞപ്പലം ദേവതിയാല്‍ സ്വദേശിയായ യുവതിയെ പീന്നിട് വീട്ടുകാര്‍ വന്ന് കൂട്ടികൊണ്ടുപോയി.