റെയില്‍വെ ബജറ്റ് 12 മണിക്ക്.പ്രതീക്ഷയോടെ കേരളം

2012-2013 വര്‍ഷത്തേക്കുള്ള റെയില്‍വെ ബജറ്റ് ഉടന്‍ പ്രഖ്യാപിക്കും. ബജറ്റ് ്‌വതരണത്തിനായി കേന്ദ്ര റെയില്‍വെ മന്ത്രി ദിനേശ് ത്രിവേദി പാര്‍ലിമെന്റല്‍ എത്തിക്കഴിഞ്ഞു.

രാജ്യത്തെ എല്ലാ വിഭാം ജനങ്ങള്‍ക്കായാണ് തന്റെ ബജറ്റ്െന്നും .രാജ്യത്തിന്റെ പുരോഗതിക്ക് റയില്‍വേയും വളരണമെന്ന് ബജറ്റ് അവതരണത്തിന്മുമ്പ് മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മന്ത്രിയിത് പറയമ്പോഴും റെയില്‍വേയുടെ സാമ്പത്തിക പ്രതിസന്ധി മറകടക്കാന്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത തള്ളികളയാനാകില്ല.

കേരളം വലിയ പ്രതീക്ഷയോടെയാണ് ബജറ്റിനെ കാത്തിരിക്കുന്നത്.