രാഷ്ട്രപതി ഇന്ന് കൊച്ചിയില്‍

കൊച്ചി : രണ്ടു ദിവസത്തെ കേരള സന്ദര്‍ശന പരിപാടികളുടെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും.

ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചക്ക് 12.30 ഓടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും. ഇന്നലെ ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപനം രാഷ്ട്രപതി നിര്‍വ്വഹിച്ചിരുന്നു.