രമേശ്‌ ചെന്നിത്തല ഇന്ന് പരപ്പനങ്ങാടിയില്‍ 

ramesh chennithalപരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പികെ.അബ്ദുറബ്ബിന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം ആലുങ്ങല്‍ കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് പൊതുയോഗത്തില്‍   അഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പ്രസങ്ങിക്കുന്നതാണ്.പകല്‍ ഒമ്പതര മണിക്ക് നടക്കുന്ന യോഗത്തില്‍ ജില്ലാ യുഡിഎഫ് നേതാക്കാളും പ്രസന്ഗിക്കും