രണ്ടാംഘട്ടത്തില്‍ 1.39 കോടി വോട്ടര്‍മാര്‍, 86 ലക്ഷം സ്‌ത്രീ വോട്ടര്‍മാര്‍

നവംബര്‍ അഞ്ചിന്‌ ഏഴ്‌ ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 1,39,97,529 വോട്ടര്‍മാര്‍. സ്‌ത്രീ വോട്ടര്‍മാര്‍ 86,08,540, പുരുഷ വോട്ടര്‍മാര്‍ 53,89,079

ജില്ലകളും വോട്ടര്‍മാരും (ബ്രാക്കറ്റില്‍ യഥാക്രമം സ്‌ത്രീ പുരുഷ വോട്ടര്‍മാര്‍)

പത്തനംതിട്ട 1001325 (532518, 468807)
ആലപ്പുഴ 1640898 (864124, 776774)
കോട്ടയം 1503581 (765156, 738425)
എറണാകുളം 2379087 (1211417, 1167670)
തൃശ്ശൂര്‍ 2436213 (1280206, 1156007)
പാലക്കാട്‌ 2131322 (1097951, 1033371)
മലപ്പുറം 2905103 (1480329, 1424774)