യെമനില്‍ മുസ്ലിം പള്ളിക്ക്‌ നേരെ ആക്രമണം; 30 മരണം

Story dated:Thursday September 3rd, 2015,05 52:pm

sanaയെമനിലെ സനായില്‍ മുസ്ലിം പള്ളിക്ക്‌ നേരെ ഉണ്ടായ ആക്രമണത്തല്‍ 30 പേര്‍ മരിച്ചു. 100 ലധികം പേര്‍ക്ക്‌ പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത. അല്‍ ജിരാഫ്‌ ജില്ലയിലെ ഷിയാ പള്ളക്ക്‌ നേരെയാണ്‌ ആക്രണമുണ്ടായത്‌. ചാവേറാക്രമണമുണ്ടായതിന്‌ തൊട്ടുപിന്നാലെ പള്ളിക്ക്‌ സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനുളളില്‍ വെച്ച ബോംബ്‌ പൊട്ടിത്തെറിക്കുകയായിരുന്നു.