യെമനില്‍ കപ്പലിന് തീപിടിച്ച് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

ShowImageയെമനില്‍ കപ്പലിന് തീ പിടിച്ച് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. അല്‍ സദ എന്ന കപ്പലിനാണ് തീപിടിച്ചത്. കപ്പലിലെ സെയിലര്‍മാരായ മഹേഷ് കുമാര്‍ രാജഗോപാല്‍, ദീപു ലതിക മോഹന്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പേരെ സലാലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.