യൂത്ത് കോണ്‍ഗ്രസിന്റെ പ്രധിഷേധ പ്രകടനം

വള്ളികുന്ന്:  യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥിനെ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് വള്ളികുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിന് രാകേഷ് ചക്യാടന്‍ നേതൃത്വം നല്‍കി.