യൂത്ത്‌ഫെഡറേഷന്‍ ചെറുമുക്ക് ജേതാക്കളായി

പരപ്പനങ്ങാടി : ഡിഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സംഘടിപ്പിച്ച 11-ാംമത് ഡോ. സക്കീര്‍ ഹുസൈന്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ യൂത്ത്‌ഫെഡറേഷന്‍ ചെറുമുക്ക് ജേതാക്കളായി.

വിജയികള്‍ക്കുള്ള ട്രോഫി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് വിതരണം ചെയ്തു.