യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

IMG-20150602-WA0046താനൂര്‍: നിറമരുതൂര്‍ കുമരന്‍പ്പടി സ്വദേശി കുളങ്ങ സന്തോഷ്‌ (28)നെ വീടിന്‌ സമീപത്തെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ചൊവ്വാഴ്‌ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ്‌ സംഭവം. പിതാവ്‌ ഉണ്ണി. മാതാവ്‌ ശാന്ത. സഹോദരങ്ങള്‍: ഷാജി, സജിത.
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന്‌ പോസ്‌റ്റുമോര്‍ട്ടം ചെയ്‌ത മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.