മോയിൻ (55 ) നിര്യാതനായി

Moyin  parappanangadiപരപ്പനങ്ങാടി :പുത്തൻകടപ്പുറം പരേതനായ കരിയംപറമ്പത്ത് മൊയിതീന്റെ മകൻ മോയിൻ (55 ) നിര്യാതനായി .പരപ്പനങ്ങാടിയിലെ പ്രമുഖ മത്സ്യ വ്യാപാരിയാണ് .ഭാര്യ :ആയിശ .മക്കൾ :ജൈസൽ ,റുബീന ,ജസീറ .മരുമക്കൾ :ഷാജഹാൻ മലപ്പുറം ,മുജീബ് മഞ്ചേരി .സഹോദരങ്ങൾ :ഉമ്മർ ,സുഹറ ,ആമിന ,ആയിശാബി .