മോണോ ആക്‌ടില്‍ ഒന്നാം സ്ഥാനം

News 1 (1)കോഴിക്കോട്‌ വെച്ച്‌ നടന്ന സംസ്ഥാന ഇന്റര്‍പോളി കലോത്സവത്തില്‍ മോണോ ആക്‌ടില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ തിരൂരങ്ങാടി ഗവഃ പോളിടെക്ക്‌നിക്കിലെ സി. മിബിന്‍അരിയല്ലൂര്‍ ചേരിയങ്ങാട്ട്‌ മുരളീധരന്റേയും ബിന്ദുവിന്റേയും മകനാണ്‌