മെസി തന്നെ താരം

ലയണല്‍ മെസി എന്ന കാല്‍പന്ത് ലോകത്തെ ഇന്ദ്രജാലക്കാരന്‍ ചരിത്രമാകുന്നു. 2011 ലെ ലോകത്തെ മികച്ച താരത്തിനുള്ള ഫിഫ ബലൊന്‍ ഡി ഓര്‍ അവാര്‍ഡ് തുടര്‍ച്ചയായി മൂന്നാം തവണ മെസിക്ക്.