മെതുഗയിൽ മരക്കാരുട്ടി (80) നിര്യാതനായി

പരപ്പനങ്ങാടി: കാട്പറമ്പ് റോഡിൽ താമസിക്കുന്ന മെതുഗയിൽ മരക്കാരുട്ടി (80) നിര്യാതനായി
ഭാര്യ: സൈനബ, മക്കൾ: അഷ്റഫ് ,ഹാരിസ്, റഫീഖ്, ശരീഫ, റസിയ, റംല, മിനി, മരുമക്കൾ: മുസ്ഥഫ ,ജാംഗിർ ,നുസറ, സോഫിയ, റോസ്ന