മെഡിക്കല്‍ കൗണ്‍സില്‍ അഴിമതി ; സെക്രട്ടറിയെ പുറത്താക്കി.

ദില്ലി : മെഡിക്കല്‍ കൗണ്‍സില്‍ അഴിമതിയുമായി ബന്നപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യസെക്രട്ടറി സംഗീത ശര്‍മ്മയെ പുറത്താക്കി.

 

കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുറത്താക്കിയത്.

 
മെഡിക്കല്‍ കൗണ്‍സില്‍ അഴിമതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവര്‍ തടസ്സം നില്‍കുന്നുവെന്നതാണ് വര്‍ക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.