മൂന്നാറില്‍ ഇന്ന് കടയടപ്പ് സമരം

മൂന്നാര്‍: മൂന്നറിലുള്ളവരെയെല്ലാം കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നതിനെതിരെ മൂന്നാല്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. വൈകിട്ട് മൂന്ന് മുതല്‍ ആറ് വരെയാണ് പ്രതിഷേധം. വ്യാപാരികളും മത. രാഷ്ട്രീയ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ രൂപീകരിച്ചതാണ് മൂന്നാര്‍ ജനകീയ മുന്നണി.