മൂത്തഞ്ചേരി സുന്ദരന്‍(55)നിര്യാതനായി

പരപ്പനങ്ങാടി: പുത്തന്‍പീടികയിലെ ചാതവീട്ടില്‍ രാമന്‍ നായരുടെ മകന്‍ മൂത്തഞ്ചേരി സുന്ദരന്‍(55)നിര്യാതനായി. മാതാവ്: പരേതയായ ദേവകി അമ്മ.