മൂച്ചികൂട്ടത്തില്‍ മുഹമദു കുട്ടി ഹാജി (79)നിര്യാതനായി

m.k.muhamad kutti haajiപരപ്പനങ്ങാടി : അങ്ങാടിയിലെ മൂച്ചികൂട്ടത്തില്‍ മുഹമദു കുട്ടി ഹാജി 79-നിര്യാതനായി വലിയ ജുമാമസ്ജിദ് ,ഹിദായത്ത് സ്വിബിയാന്‍ മദ്രസ്സാ കമ്മറ്റി ഭാരവാഹിയായിരുന്നു. ഭാര്യ.ആയിശു. മക്കള്‍ .സൈതലവി,അബദുല്‍ ലത്തീഫ്,ഷംസുദ്ദീന്‍,നൌഷാദ് എല്ലാവരും സഊദി.മരുമക്കള്‍ ;കദീജ,സുഹറ,റംല,ഹാജറ,