മുഹമദ് മുബാരിസ് ( 10)നിര്യാതനായി

deathപരപ്പനങ്ങാടി:കൊടക്കാട്ടെ വലിയപറമ്പില്‍ മുഹമദ് കുട്ടിയുടെ മകന്‍ മുഹമദ് മുബാരിസ് ( 10)നിര്യാതനായി. ഖബറടക്കം ഇന്ന്( ചൊവ്വ )പകല്‍ പത്തിന് കൊടക്കാട് പടിഞ്ഞാറേ ജുമാമസ്ജിദു ഖബര്‍സ്ഥാനില്‍ നടക്കുന്നതാണ്. കൊടക്കാട് കെ.എം.എച്ച് സ്കൂള്‍ നാലാംതരം വിദ്യാര്‍ഥിയാണ് . മാതാവ്;മൈമൂന.സഹോദരങ്ങള്‍;മുബഷിര്‍,മുഷ്‌രിഫ