മുസ്ലീംലീഗ് സമ്മേളനം വെന്നിയൂരില്‍

തിരൂരങ്ങാടി:  വെന്നിയൂരില്‍ വെച്ച്  നടക്കുന്ന തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലീം ലീഗ് സമ്മേളന പ്രചരണം സജീവമായി. 26-ാം തിയ്യതി എല്ലാ ടൗണുകളിലും വിളമ്പര ജാഥകള്‍ നടക്കും.