പരപ്പനങ്ങാടിയില്‍ ലീഗ് നേതാവിനെ കയ്യേറ്റം ചെയ്ത കേസില്‍ ഒരാള്‍ റിമാന്റില്‍

Story dated:Saturday April 30th, 2016,08 21:am
sameeksha sameeksha

പരപ്പനങ്ങാടി::നഗരസഭാ മുസ്ലിം ലീഗ് നേതാവും സഹകരണ ബാങ്ക് മാനേജരുമായ എം.എ.കെ തങ്ങളെ കടയില്‍ കയറി ആക്രമിച്ച പരാതിയില്‍ ഉള്ളണത്തെ എം.ജുനൈദി നെതിരെ പോലീസ് കേസ്സെടുത്തു

.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.