മുടക്കോഴിയില്‍ പീഡനം നടന്നിട്ടില്ല; പോലീസ്.

കണ്ണൂര്‍ : മുടക്കോഴിയിലെ കൊലപാതകം കെട്ടുകഥയാണെന്ന്്് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍ നായരുടെ നിര്‍ദേശപ്രകാരം ഇരിട്ടി സിഐ വി. മനോജ്് മുടക്കുഴിയിലെത്തി നടത്തിയ അന്വേഷണത്തിലാണ് പീഡം നടന്നിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയത്.

നേരത്തെ നാട്ടുകാരുടെ ഇടയില്‍ നിന്നുമുയര്‍ന്ന ആരോപണത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്.