മീററ്റ്-ലക്നോ രാജ്യ റാണി എക്സ്പ്രസ് പാളം തെറ്റി

രാംപൂർ: മീററ്റ്-ലക്നോ രാജ്യ റാണി എക്സ്പ്രസിെൻറ എട്ട് കോച്ചുകൾ പാളം തെറ്റി. ഉത്തർ പ്രതദശിലെ രാംപൂരിൽ കോസി േക്ഷത്രത്തിനു സമീപമാണ് സംഭവം. 15 പേർക്ക് പരിക്കേറ്റു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു.