മാലിദ്വീപില്‍ സര്‍ക്കാറിനെതിരെ പോലീസ് അട്ടിമറി.

ജഡ്ജിയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ജനക്കൂട്ടത്തോടൊപ്പം പോലീസ് ചേര്‍ന്ന് മാലിദ്വീപ് സര്‍ക്കാറിനെ അട്ടിമറിച്ചു.

 

രാജിവെച്ചതായി പ്രസിഡണ്ട് മുഹമ്മദ് നഷീദ് അറിയിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് മുഹമ്മദ് നഷീദ് രാജിപ്രഖ്യാപനം നടത്തിയത്.

 

രാവിലെ പോലീസും പട്ടാളവുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു. സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് മാലിദ്വീപ് പ്രധാനമന്ത്രി അറിയിച്ചു.