മാധവികുട്ടിയുടെ ജീവിതം സിനിമയാകുന്നു;വിദ്യാ ബാലനും പൃഥ്വീരാജും പ്രധന റോളില്‍

prithviraj-vidya-balanമലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ്‌ താരം വിദ്യാബാലനും മലയാളത്തിന്റെ പ്രിയ നായകന്‍ പൃഥ്വിരാജുമാണ്‌ പ്രാധന വേഷങ്ങളിലെത്തുന്നത്‌.

മലയാളത്തിലും ഹിന്ദിയിലും ഒരേസമയം ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കും. സന്തോഷ്‌ ശിവന്റെ ഉറുമിയില്‍ പൃഥ്വിരാജും വിദ്യാബാലനും ഒന്നിച്ചഭിനയിച്ചിരുന്നു.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയുടെ ജീവിതം വെള്ളിത്തരയിലെത്തുന്നത്‌ ആകാംഷയോടെയാണ്‌ മലയാളികള്‍ കാത്തിരിക്കുന്നത്‌.