മാധവന്‍ നായര്‍ തുടരും; മുഖ്യമന്ത്രി

തിരു സംസ്ഥാനത്ത് മാധവന്‍ നായര്‍ വഹിക്കുന്ന ചുമതലകള്‍ തുടരുമെന്ന് മുഖ്യമന്ത്രി. ISROയുടെ കത്തില്‍ മാധവന്‍നായര്‍ക്ക് അനുകൂലമായ വസ്തുതകളുമുണ്ട്.

ഈമെയില്‍ രേഖാചോര്‍ച്ച സംബന്ധിച്ച അന്വേഷണത്തിന് എസ്പി ഗൗരി സഞ്ചീവ് കുമാറിനെ ചുമതല പ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം ലഭിക്കും.
എസ് ഐ എ സസ്‌പെന്റ് ചെയ്തത് വകുപ്പുതല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഇദ്ദേഹം കൂട്ടിചേര്‍ത്തു. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.