മാണിയാളത്ത്‌ കുഞ്ഞമ്മു(87) നിര്യാതയായി

kunhammuപരപ്പനങ്ങാടി: പുത്തന്‍പീടികക്കു സമീപം പരേതനായ മാണിയാളത്ത്‌ ദാമോദരന്റെ ഭാര്യ കുഞ്ഞമ്മു(87) നിര്യാതയായി. മക്കള്‍: മാധവദാസ്‌(ചെന്നൈ), അറമുഖന്‍(പുകയൂര്‍),വിജയലക്ഷമി.