മാഗസിന്‍ പ്രകാശനം ചെയ്തു.

പരപ്പനങ്ങാടി: കോ ഓപ്പറേറ്റീവ് കോളേജ് മാഗസിന്‍ വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് പ്രകാശനം ചെയ്തു.

അഡ്വക്കേറ്റ് കെ കെ സെയ്തലവി അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം എകെ അബ്ദുറഹിമാന്‍, സുകുമാര്‍ കക്കാട്, ടി കെ വിജയന്‍, സി. അബ്ദുറഹിമാന്‍കുട്ടി, പി. ബാബു, അമൃതവല്ലി, നജീബ്, അനീഷ് ചിറയില്‍, ജംഷീര്‍, മാഗസിന്‍ എഡിറ്റര്‍ സൈതലവി മേലാട്, നുസൈബ എന്നിവര്‍ സംസാരിച്ചു.