മലയാളം സര്‍വകലാശാലയില്‍ പ്രകൃതിപഠന കാംപും ശില്‍പശാലയും

തിരൂര്‍: മലയാള സര്‍വകലാശാലയിലെ പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് അഞ്ചിന് പ്രകൃതിപഠന കാംപും സാമൂഹ്യശാസ്ത്രപഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 15, 16 തിയതികളില്‍ ദ്വിദിന ടെക്‌നിക്കല്‍ റൈറ്റിങ് ശില്‍പശാലയും നടത്തുമെ് വൈസ് ചാന്‍സലര്‍ അറിയിച്ചു.