മലപ്പുറത്ത്‌ സ്വതന്ത്രരും ലീഡ്‌ ചെയ്യുന്നു

മലപ്പുറം: തിരൂരങ്ങാടിയില്‍ ആദ്യലീഡ്‌ നില പുറത്തുവരുമ്പോള്‍ നിയാസ്‌ പുളിക്കലകത്ത്‌ മുന്നിലാണ്‌. സിറ്റിംങ്‌ എംഎല്‍എ അബ്ദുറബ്ബ്‌ ആയിരത്തിലധികം വോട്ടുകള്‍ക്ക്‌ പിറകിലാണ്‌. കുണ്ടോട്ടിയില്‍ ബീറാന്‍കുട്ടിയും നിലമ്പൂരില്‍ അന്‍വറും ലീഡ്‌ ചെയ്യുന്നുണ്ട്‌.