ബജറ്റില്‍ മലപ്പുറത്തുകാര്‍ക്ക്

ബജറ്റിന്റെ ആദ്യഭാഗങ്ങളില്‍ തന്നെ മലപ്പുറത്തിന് തുക വകയിരുത്തിയത് മലപ്പുറത്തുകാര്‍ക്ക്  ബജറ്റ് ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.

 

മലപ്പുറം കോട്ടയ്ക്കലില്‍ ആയുര്‍വേദ യൂണിവേഴ്‌സിറ്റിക്കായി 100 കോടി രൂപയും

താനൂരില്‍ പുതിയ തുറമുഖം നിര്‍മ്മിക്കാനും.

മലപ്പുറത്ത് എഡ്യു. ഹെല്‍ത്ത് സിറ്റി,എടപ്പാളില്‍ ഡ്രൈവിങ് പരിശീലന കേന്ദ്രവും.

മലപ്പുറത്ത് 230 ഏക്കറില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും.

തിരൂരില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയ്ക്ക് 50 ലക്ഷം.