മലപ്പുറം കരിങ്കല്ലത്താണിയില്‍ ഒരാള്‍ കുത്തേറ്റുമരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ ഒരാള്‍ കുത്തേറ്റ്‌ മരിച്ചു. കുഞ്ഞിമരക്കാര്‍(64) ആണ്‌ മരിച്ചത്‌. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ്‌ കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌.