മറിയത്തുമ്മ ഹജ്ജുമ്മ (70)

പരപ്പനങ്ങാടി:  പുത്തരിക്കല്‍ മനരിക്കല്‍ അബ്ദുഹാജിയുടെ ഭാര്യ മറിയത്തുമ്മ ഹജ്ജുമ്മ (70) നിര്യാതയായി. മക്കള്‍ മുഹമ്മദ്‌കോയ, അബ്ദുറസാഖ്, മുഹമ്മദ് മുനീര്‍, ബഷീര്‍, സഫിയ, മൈമൂന. മരുമക്കള്‍ മജീദ്, കരീം.