മറക്കരുത്…ആധാറുമായി 9 സുപ്രധാന രേഖകള്‍ ബന്ധിപ്പിക്കണം

രാജ്യത്ത് ഒട്ടുമിക്ക സേവനങ്ങളും ലഭിക്കാനായി ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പാചക വാതക സബ്‌സിഡി മുതല്‍ ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കാന്‍ തുടങ്ങി പലകാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതുപോലെ നമ്മുടെ സുപ്രാധന മായിട്ടുള്ള ഒമ്പത് രേഖകള്‍ നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. ഇല്ലെങ്കില്‍ പണികിട്ടും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ആധാറുമായി

മറക്കാതെ ബന്ധിപ്പിക്കേണ്ടവ ഇവയാണ്…ക്ലിക്ക് ചെയ്യു തുടര്‍ന്നു വായിക്കു