മരക്കാതൊടി ബാലകൃഷ്ണന്‍ (86)

പരപ്പനങ്ങാടി : നെടുവ പഞ്ചാരക്കുളത്തിനടുത്ത് റിട്ടയര്‍ഡ് അദ്ധ്യാപകന്‍ മരക്കാതൊടി ബാലകൃഷ്ണന്‍ (86) അന്തരിച്ചു. കു്‌നനത്തുപറമ്പ് എഎംയുപി സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു.

ഭാര്യ : പരേതയായ ശാരദാമണി. മക്കള്‍: ഇന്ദിര, മുരളീധരന്‍, ചിത്ര. മരുമക്കള്‍: ശ്രീവത്സന്‍, ലീന, ദിവാകരന്‍.