മമ്മീര്യക്കുട്ടി (55)

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ സ്വദേശി മടപ്പളളി ഏന്തീന്‍ കുട്ടിയുടെ ഭാര്യ മമ്മീര്യക്കുട്ടി (55) നിര്യാതയായി. മക്കള്‍: മുജീബ്, ഷംസുദ്ധീന്‍, നാസര്‍, മുഹമ്മദ് സഫ്‌വാന്‍, റാബിയ, ഷമീറ. മരുമക്കള്‍: ആത്തിക്ക, ആയിഷാബി, മുംതാസ്, മുസ്തഫ (കുവൈത്ത്), ഹനീഫ.